ഓര്‍മ്മ ആയുധമാണ് !
ഒന്നും മറക്കരുത് ! എല്ലാം ഒരു തീപൊരിക്കു മുകളില്‍ അടുക്കി വയ്ക്കണം. എന്നും അതിനെ ഊതി നല്ല ചുവന്ന നിറമുള്ള കനലാക്കി സൂക്ഷിക്കണം. മറവികള്‍ക്ക് മുകളില്‍ ഓര്‍മ്മകള്‍ ആയുധമാക്കിയുള്ള യുദ്ധത്തിന് ഞാന്‍ എന്നും സജ്ജം ! എന്റെ മനസിനെ എന്നും ഒരു യുദ്ധ ഭൂമി ആക്കി വയ്ക്കാനാണ് എനിക്കിഷ്ട്ടം ! കാരണം ഞാന്‍ ജീവിച്ചിരിക്കുന്നു !
No comments:
Post a Comment